Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാം ഏബ്രഹാം (75) ഡാളസില്‍ നിര്യാതനായി   - ആന്‍ഡ്രൂസ് അഞ്ചേരി

Picture

ഡാള്ളസ് :വലിയന്നൂര്‍ വെട്ടിപ്പൊതിയില്‍ സാം ഏബ്രഹാം (75) ഡാളസില്‍ നിര്യാതനായി. കിടങ്ങന്നൂര്‍ ചക്കാട്ട് ശോശാമ്മ ഏബ്രഹാം ആണ് സഹധര്‍മ്മിണി.

 

മകന്‍: ക്രിസ് ഏബ്രഹാം (ഡാള്ളസ്)

 

പൊതുദര്‍ശനവും ശവസംസ്കാരശ്രുശൂഷയും ആഗസ്റ്റ് 20 ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിക്ക് ഗോള്‍ഡന്‍ഗേറ്റ് ഫ്യൂണറല്‍ ഹോമില്‍വച്ച് നടത്തപ്പെടും. (Address : 4155 South R.L .Thorton Freeway, Dallas, TX 75224 ).


കൂടുതല്‍ വിവരങ്ങള്‍ക്ക് : 2149417332

റിപ്പോര്‍ട്ട് :ആന്‍ഡ്രൂസ് അഞ്ചേരി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code