Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ ഓര്‍മ്മയില്‍ ഓമനിക്കാന്‍ നമുക്കൊരു പൊന്നോണം സെപ്തംബര്‍ 1-ന്   - (ജോര്‍ജ്ജ് ഓലിക്കല്‍)

Picture

ഫിലാഡല്‍ഫിയ: ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ 2019-ലെ സംയുക്ത ഓണാഘോഷങ്ങള്‍ സെപ്തംബര്‍ 1-ന് ഞായറാഴ്ച സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ (608 വെല്‍ഷ് റോഡ് 19115) വൈകുന്നേരം 4:00 മുതല്‍ 9:00 വരെ നടക്കും.



പതിനഞ്ച് സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ “”ഓര്‍മ്മയില്‍ ഓമനിíാന്‍ നമുക്കൊരു പൊന്നോണം’’ എന്ന തീംമില്‍ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളില്‍ ഓണപ്പുക്കളം, തിരുവാതിരകളി, നൃത്തശിന്ങ്ങള്‍, താലപ്പൊലി, ചെണ്ടമേളം, ഘോഷയാത്ര, പൊതുസമ്മേളനം, അവാര്‍ഡ്ദാനം, അടുക്കളത്തോട്ടമത്‌സരം, സമ്പുര്‍ണ്ണഓണസദ്യ, ഗാനമേള എന്നിവ ഉണ്ടായിരിക്കും.

 

വിന്‍സന്റ് ഇമ്മാനുവല്‍ ഓണാഘോഷ ചെയര്‍മാനയുള്ള വിപുലമായ കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

സെപ്തംബര്‍ 1-ന് ഞായറാഴ്ച, 4:00 മണിക്ക് സംസ്ക്കാരിക ഘോഷയാത്രയും തുടര്‍ന്ന നടക്കുന്ന സമ്മേളനത്തില്‍ ഫിലാഡല്‍ഫിയായിലെ സാമൂഹിക സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും. സമ്മേളനത്തില്‍ വച്ച് വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും, കലാസാംസ്ക്കാരിക പരിപാടികളിലും വിഭവ സമൃദ്ധമായ ഓണസദ്യയിലും പങ്കെടുക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നുവെന്ന് ചെയര്‍മാന്‍ ജോഷി കുര്യാക്കോസ് പറഞ്ഞു.

 

ടി.ജെ തോംസണ്‍ (ജനറല്‍ സെക്രട്ടറി), ഫിലീപ്പോസ് ചെറിയാന്‍ (ട്രഷറര്‍), എക്‌സിക}ട്ടീവ് വൈസ് ചെയര്‍മാന്‍മാരായി അലക്‌സ് തോമസ്, ജോര്‍ജ്ജ് നടവയല്‍, ജീമോന്‍ ജോര്‍ജ്ജ്, റോണി വറുഗീസ്, സുമോദ് നെല്ലിക്കാല (സെക്രട്ടറി), രാജന്‍ സാമുവല്‍ (ജോയിന്റ് ട്രഷറര്‍), ജോര്‍ജ്ജ് ഓലിക്കല്‍ (പി.ആര്‍.ഒ), സുധ കര്‍ത്ത, ദിലീപ് ജോര്‍ജ്ജ്, മാത}സണ്‍ സക്കറിയ (സ്‌പോര്‍ട്ട്‌സ്), സരിന്‍ കുരുവിള (സോഷ്യല്‍ മീഡിയ), ജോബി ജോര്‍ജ്ജ് (അവാര്‍ഡ് കമ്മറ്റി), ജോണ്‍ പി. വര്‍ക്കി, കുര്യന്‍ രാജന്‍(ഫുട്), ജേക്കബ് കോര, തോമസ് പോള്‍ (കര്‍ഷകശ്രീ അവാര്‍ഡ് കമ്മറ്റി), സാജന്‍ വറുഗീസ്, ജോണ്‍ പി.വര്‍ക്കി, ശോശാമ്മ ചെറിയാന്‍, ചാക്കോ എബ്രാഹം, റോയി സാമുവല്‍, എന്നിവരോടൊപ്പം വിവിധ സഘടനകളുടെ സാരഥികളായ മോഡി ജേക്കബ് (പമ്പ), ജോബി ജോര്‍ജ്ജ് (കോട്ടയം അസ്സോസിയേഷന്‍), തോമസ് ജോയി (ഫ്രണ്ട്‌സ് ഓഫ് തിരുവല്ല), മനോജ് ലാമണ്ണില്‍(ഫ്രണ്ട്‌സ് ഓഫ് റാന്നി), ജോസ് ആറ്റുപുറം (ഓര്‍മ്മ),സുരേഷ് നായര്‍ (എന്‍.എസ്.എസ്. ഓഫ് പി.എ), ഫാ: എം.കെ കുര്യാക്കോസ് (നാട്ടൂക്കുട്ടം), പി.കെ സോമരാജന്‍ (എസ്.എന്‍.ഡി.പി.), എബ്രാഹം ജോസഫ് (മേള), നീന പനíല്‍ (ലാന), മോന്‍സി ജോയി സീമിയോ), ഷെരീഫ് അലിയാര്‍ (ഫിലി സ്റ്റാര്‍സ്), റജി ജേക്കബ് (ഫില്‍മ) എന്നിവരും, ഓണാഘോഷങ്ങക്ക് നേതൃത്വം കൊടുക്കുന്നു.

 

ഹെല്‍ത്ത്‌കെയര്‍ സ്റ്റാറ്റ്‌സിലെ മണിലാല്‍ മത്തായി, കാഷ്മീര്‍ ഗാഡന്‍സ് ഉണ്ണി എന്നിവര്‍ മെഗാ സ്‌പോണ്‍സര്‍മാരാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി കുര്യാക്കോസ് (ചെയര്‍മാന്‍): 215-460-8411, ടി.ജെ. തോംസണ്‍ (ജനറല്‍ സെക്രട്ടറി): 215-429-2442, ഫിലീപ്പോസ് ചെറിയാന്‍ (ട്രഷറര്‍): 215 605 7310, വിന്‍സന്റ് ഇമ്മാനുവല്‍ (ഓണാഘോഷ ചെയര്‍മാന്‍) 215 880 3341



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code