Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളി യുവതി കീര്‍ത്തന (24) കാനഡയില്‍ കാറപകടത്തില്‍ മരിച്ചു

Picture

കോട്ടയം മൂലവട്ടം ദിവാന്‍പുരം തോളൂര്‍ റ്റി.എസ്.സുശീല്‍റാം റോയിയുടെ പുത്രി കീര്‍ത്തന എസ്.തോളൂര്‍ (24) കാനഡയില്‍ കാറപകടത്തില്‍ നിര്യാതയായി. സംസ്കാരം പിന്നീട്.

 

മാതാവ്: കട്ടപ്പന വാഴവര അറുകുഴിയില്‍ പി.ബിന്ദു.സഹോദരിമാര്‍: പ്രാര്‍ത്ഥന എസ്.തോളൂര്‍, അര്‍ത്ഥന എസ്.തോളൂര്‍.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code