Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാല്‍ഗറിയില്‍ സംഗീത കാവ്യസന്ധ്യ സംഘടിപ്പിക്കുന്നു

Picture

കാല്‍ഗറി: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, മുഖ്യമന്ത്രിയുടെ ദിരുതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി കാല്‍ഗറി കാവ്യസന്ധ്യ \\\'സംഗീത കാവ്യസന്ധ്യ\\\' സെപ്റ്റംബര്‍ ഒന്നിന് സംഘടിപ്പിക്കുന്നു.

 

സെപ്റ്റംബര്‍ ഒന്നാംതീയതി വൈകുന്നേരം 4 മുതല്‍ 7 വരെ കാല്‍ഗറി ജെനിസിസ് സെന്ററിലാണ് പരിപാടി അരങ്ങേറുന്നത്. പ്രവേശനം സൗജന്യമായ ഈ സംഗീതസന്ധ്യയിലേക്ക് ഏവരേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 403 613 9256, 403 869 7219 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code