ഓണനിലാവുമായി പ്രവാസി കൂട്ടായ്മ
ഈ തവണ ചിങ്ങമാസത്തെ വരവേൽക്കുവാൻ പ്രവാസികൾ ആയ ഒരു പറ്റം കലാകാരൻമാർ കൂടി ഓണക്കിനാവ് എന്ന ആൽബത്തിലൂടെ. മല്ലശേരി സ്വദേശി ശ്രി.ബിനുമല്ലശേരി, പ്രക്കാനം സ്വദേശി ശ്രീ. ഷിബുപ്രക്കാനം, റാന്നി സ്വദേശി ശ്രീ. രെഞ്ചുശ്രീറാം ശിവാനി ഡിജിറ്റൽസ് ഒപ്പം കണ്ണൂർ സ്വദേശി ഷനോജ്കണ്ണൂരും.
ഈ ആൽബത്തിന്റ തിരക്കിട്ട പ്രവർത്തനം പി.എം.ജി. മേലോഡീസ് ശ്രീ. അനീഷ് ചെന്നോത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കിന്നു. നവാഗതരായ ഷിബുപ്രക്കാനം ഈ ഗാനത്തിന്റെ സംഗീതസംവിധാനവും, നിരവധി ഗാനമേളവേദികളിൽ നിറസാന്നിധ്യവുമായ ബിനുമല്ലശേരിയും ചേർന്ന് പ്രവർത്തിക്കുന്ന ഓണപ്പാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഷനോജ് കണ്ണൂരും ചേർന്നാണ്. ഈ ആൽബത്തിന്റെ ഡി.ഓ.പി ശിവാനി ഡിജിറ്റൽസ് പത്തനംതിട്ടയും.
ഈ എളിയ സംരഭത്തിന് എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ചുവടുവെച്ചുവരുന്ന ഈ കലാകാർക്കും ഈ സംഗീത ആൽബത്തിനും നൽകുമെന്ന് പ്രേതീക്ഷിക്കുന്നു.
Comments