Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒര്‍ലാന്റോയില്‍ കെസ്റ്റര്‍ സംഗീത സായ്ഹാനം ഒക്ടോബര്‍ 5 ന്   - നിബു വെളളവന്താനം

Picture

ഫ്‌ളോറിഡ: ക്രിസ്തീയ സംഗീത ലോകത്തെ ഗന്ധര്‍വ്വ ഗായകന്‍ കെസ്റ്ററും സംഘവും അവതരിപ്പിക്കുന്ന "സ്‌നേഹാഞ്ജലി "സംഗീത ആലാപനം ഒക്ടോബര്‍ 5 ന് ശനിയാഴ്ച വൈകിട്ട് 6 മുതല്‍ ഒര്‍ലാന്റോ ഐ.പി.സി ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടും.

 

എക്കാലത്തെയും മികച്ച ആത്മീയ സ്പര്‍ശിയായ ക്രിസ്തീയ ഗാനങ്ങള്‍ ആലപിക്കുവാന്‍ കെസ്റ്ററിനോടൊപ്പം അനുഗ്രഹീത ഗായിക എലിസബേത്ത് രാജുവും എത്തിച്ചേരും.

 

ജനലക്ഷങ്ങള്‍ക്ക് ആശ്വാസമായ സൂപ്പര്‍ ഹിറ്റ് ഭക്തിഗാനങ്ങള്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നടത്തപ്പെടുന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ക്കായി ബദ്ധപ്പെടുക:
www.ipcorlando.org/kester

 

അലക്‌സാണ്ടര്‍ ജോര്‍ജ്: 407 484 8838, ബെന്നി ജോര്‍ജ്: 407 341 7963, സജിമോന്‍ മാത്യൂ: 407 319 2312, കോശി മാത്യൂ: 407 230 2300, സാം കുറിയാക്കോസ്: 407 574 9961, രാജു പൊന്നോലില്‍: 407 616 6247, സ്റ്റീഫന്‍ ഡാനിയേല്‍: 407 242 3418, അലക്‌സ് യോഹന്നാന്‍: 407 718 6037

വാര്‍ത്ത: നിബു വെളളവന്താനം

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code