Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഉമ്മന്‍ പി. ജോര്‍ജ് ( രാജു, 72 ), താമ്പായില്‍ നിര്യാതനായി

Picture

താമ്പാ, ഫ്‌ലോറിഡ: വെണ്‍മണി പായിക്കട പുത്തന്‍വീട്ടില്‍ പരേതരായ പി.ഓ. ജോര്‍ജിന്റെയും, തങ്കമ്മ ജോര്‍ജിന്റെയും മകന്‍ ഉമ്മന്‍ പി. ജോര്‍ജ് ( രാജു, 72 ), താമ്പായില്‍ നിര്യാതനായി.



കൊല്ലകടവ് കൊച്ചാലുംമൂട്ടില്‍ പരേതരായ ഐപ്പ് സാമുവേലിന്റെയും ഏലിയാമ്മ സാമുവേലിന്റെയും മകള്‍ സിസിലിയാണ് ഭാര്യ.



Dr. ജെറി ജോര്‍ജ് മകനും Dr. ബസ്സി ജോര്‍ജ് മരുമകളുമാണ്. ചെറുമക്കള്‍: Ezekiel and Zachery.


സഹോദരങ്ങള്‍: മോളി ഉമ്മന്‍ (മോളുകുട്ടി, ആലുവ), പരേതയായ കുഞ്ഞന്നാമ്മ കുരുവിള (കുഞ്ഞുമോള്‍), സൂസന്‍ തോമസ് (പൊന്നമ്മ, ന്യൂ ജേഴ്സി), എല്‍സി കോശി (ശാന്തമ്മ, ന്യൂ ജേഴ്സി), രമണി തോമസ് (താമ്പാ)



പൊതുദര്‍ശനം സെപ്റ്റംബര്‍ 25, ബുധനാഴ്ച, വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ Saint Marks Marthoma Church of Central Florida (11029 Davis Road, Tampa, Florida 33637)

സംസ്‌കാര ശുശ്രൂഷകള്‍, സെപ്റ്റംബര്‍ 26, വ്യാഴാഴ്ച, രാവിലെ 9:30 Saint Marks Marthoma Church



സംസ്‌കാരം Sunset Funeral Home and Memory Gardens (11005 N US Highway 301, Thonotosassa, Florida 33592)

കൂടുതല്‍ വിവരങ്ങള്‍ക് :
ജെറി ജോര്‍ജ്: 813-597-1663
ജിബു കുരുവിള: 405-205-1521



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code