Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ന്യൂയോര്‍ക്കില്‍ നിര്യാതനായ ബിനു ജോസഫിന്റെ സംസ്കാരം തിങ്കളാഴ്ച

Picture

മാന്നാര്‍: കുളഞ്ഞിക്കാരാഴ്മ പല്ലാട്ടുശേരില്‍ ഗിരിശേരില്‍ പരേതനായ ജോസഫ് വര്‍ഗീസിന്റെയും രമണിയുടെയും മകന്‍ ബിനു ജോസഫ് (ബിനു– 48) ന്യൂയോര്‍ക്കില്‍ നിര്യാതനായി.

 

സംസ്കാരം തിങ്കള്‍ 10.30നു യോങ്കേഴ്‌സ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ശുശ്രൂഷയ്ക്കു ശേഷം 11.30ന് എംടി ഹോഫ് സെമിത്തേരിയില്‍ ഭാര്യ: കൊച്ചി കണ്ടനാട് തുകലന്‍ കുടുംബാംഗം മെറിന്‍. മക്കള്‍: മെലിനി, തിമോത്തി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code