Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കുറിയാക്കോച്ചന്‍ കാലായില്‍ ചിക്കാഗോയില്‍ നിര്യാതനായി

Picture

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ പള്ളി ഇടവകാംഗം കുറിയാക്കോച്ചന്‍ കാലായില്‍, റാന്നി നവംബര്‍ ഒമ്പതാം തീയതി ഉച്ചകഴിഞ്ഞ് 1.30-നു നിര്യാതനായി.

 

ഭാര്യ: സുമോള്‍ കോണമല കുടുംബാംഗമാണ്.

 

സഹോദരങ്ങള്‍: രാജു കാലായില്‍ (റാന്നി), മാത്തുക്കുട്ടി കാലായില്‍ (ഹാര്‍ട്ട്‌ഫോര്‍ഡ്), മറിയാമ്മ (എറണാകുളം), സുമ (പിറവം), ലാലി (കോട്ടയം).

 

മണിമോന്‍ കോണമല, റോജിമോന്‍ കോണമല എന്നിവര്‍ ഭാര്യാ സഹോദരങ്ങളാണ്.

 

സംസ്കാര ശുശ്രൂഷ നവംബര്‍ 16-നു ശനിയാഴ്ച 9 മുതല്‍ 12 വരെ കൊളോണിയല്‍ ചാപ്പല്‍ 6250 നോര്‍ത്ത് മില്‍വോക്കി അവന്യൂ ചിക്കാഗോ ഫോണ്‍: 773 774 0366-ലും തുടര്‍ന്നു സംസ്കാരം മേരി ഹില്‍ സെമിത്തേരിയില്‍ നടത്തപ്പെടുന്നതാണ്. ക്‌നാനായ വോയ്‌സ് ഡോട്ട്‌കോമില്‍ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code