Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രധാന മന്ത്രിയുടെ ആഹ്വാനം: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലും മണി മുഴങ്ങി   - Paul George Poovatheril

Picture

ദുബായ്: കോവിഡ്  19 പ്രതിരോധ പ്രവർത്തനങ്ങളിൽ  പ്രവർത്തിക്കുന്ന ആരോഗ്യ മേഖലയിൽ  ശുശ്രൂഷ ചെയ്യുന്നവരെ അഭിനന്ദിക്കാൻ ഇന്ത്യൻ  പ്രധാന മന്ത്രിയുടെ ആഹ്വാനത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ മലങ്കര സഭയിലെ എല്ലാ ദേവാലയങ്ങളിലും   5 മണിക്ക് മണി മുഴക്കുവാൻ നിര്ദ്ദേശിച്ചതനുസരിച്ചു ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലും ഇന്ത്യൻ സമയം 5 മണിക്ക് (യു.എ.ഇ. സമയം 3.30) മണി മുഴങ്ങി.
 
 
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരുകൾ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നു ഇടവക വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം പറഞ്ഞു. ഇടവകയിലെ നിരവധി അംഗങ്ങൾ ആരോഗ്യ  മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു...
 
 
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code