ജനതാ കർഫ്യുവിൽ പങ്കെടുത്ത അന്യ സംസ്ഥാന തൊഴിലാളികൾ
ചെട്ടികുളങ്ങര ഈരേഴ വടക്ക് പനച്ചമൂടിന് സമീപം മഹാമാരിക്കിടെയും ജീവിതം സമൂഹത്തിനായി അർപ്പിച്ചവർക്ക് പാത്രങ്ങൾ കൊട്ടിയും കൈയടിച്ചും 5 മണിക്ക് നന്ദി അറിയിക്കുന്ന ജനതാ കർഫ്യുവിൽ പങ്കെടുത്ത അന്യ സംസ്ഥാന തൊഴിലാളികൾ.
- ചിത്രം: ബാബൂസ്' പനച്ചമൂട്
Comments