Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചക്കാലക്കുഴിയിൽ സാമുവേൽ ന്യൂ ജേഴ്സിയിൽ നിര്യാതനായി

Picture

ന്യൂ ജേഴ്സി : മുക്കൂട്ടുതറ  ചക്കാലക്കുഴിയിൽ സാമുവേൽ ന്യൂ ജേഴ്സിയിൽ നിര്യാതനായി.
 
പാറ്റേഴ്സൺ സെയിന്റ് ജോർജ് സിറോമലബാർ  ഇടവക അംഗവും   പാരിഷ് കൌൺസിൽ മെമ്പറുമായിരുന്നു 

 

ഭാര്യ :സൂസൻ സാമുവൽ,മക്കൾ ജിൻസൺ, ജെമി
 
പൊതുദർശനം മാർച്ച് 27 വെള്ളിയാഴ്ച വൈകിട്ട്   5 മുതൽ 9 വരെ
പാറ്റേഴ്സൺ മിഷിഗൺ മെമ്മോറിയൽ ഫ്യൂണറൽ ഹോമിൽ നടക്കും.
 
സംസ്കാര കർമങ്ങൾ മാർച്ച് 28 ന്  രാവിലെ 8:30 ന് ഗാർഫീൽഡ്  സൈന്റ് മേരീസ് സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.
 
നിലവിലെ സാഹചര്യത്തിൽ പൊതുദർശനവും മറ്റു കർമങ്ങളും അടുത്ത ബന്ധുമിത്രാദികൾക്കായി മാത്രം 
പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ കർമങ്ങളുടെ തത്സമയ സംപ്രേക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട് .
 
 
കൂടുതൽ വിവരങ്ങൾക്ക് :

ബിജു എട്ടുങ്കൽ - 646 373-2458 

മാത്യു ചിറയിൽ - 201 681 5703 

ആൽബിൻ തോമസ് - 201 888 7257
 
  
 Michigan Memorial LLC
17 Michigan Ave, Paterson, NJ 07503 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code