Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അന്നമ്മ ജെയിംസ് (78) അലബാമയില്‍ നിര്യതയായി

Picture

അലബാമ : കൊല്ലം മണ്ണൂര്‍ കുട്ടാര്‍വിള ജെയിംസ് കോട്ടേജില്‍ പരേതനായ ജെയിംസ് ചോനായിയുടെ ഭാര്യ അന്നമ്മ ജെയിംസ് (78 ) അനിസ്‌റ്റോണ്‍ അലബാമയില്‍ നിര്യതയായി .

മക്കള്‍ സിസി ജെയിംസ് ഇടവെട്ടാല്‍ , ഡോക്ടര്‍ ലോയിഡ് ജെയിംസ് , സ്റ്റാന്‍ലി ജെയിംസ് . മരുമക്കള്‍ ഡോക്ടര്‍ ജോണ്‍ ഇടവെട്ടാല്‍ , ബെറ്റിസി ജെയിംസ്, സൂസന്‍ ജെയിംസ് .

 

സഹോദരങ്ങള്‍ മെറീന പാപ്പച്ചന്‍ ,ഗ്രേസി ഇടിക്കുള , പി ജെ ഇട്ടി , പി ജെ വര്ഗീസ് , തമ്പി എബ്രഹാം , ഭര്‍തൃ സഹോദരങ്ങള്‍ : വാക്കര്‍ ചോനായി , അലക്‌സാണ്ടര്‍ ചോനായി , സാമുവേല്‍ ചോനായി , മറിയാമ്മ ജോര്‍ജ് , സൂസമ്മ ജോണ്‍ , പൊന്നമ്മ ജോയ് , ഏലിയാമ്മ കൈപ്പള്ളില്‍. പരേത ടി. പി .എം സഭാ വിശ്വാസി ആണ്.

 

പരേത ടി. പി .എം സഭാ വിശ്വാസി ആണ് , സംസ്കാരം ഏപ്രില്‍ 4 ന് രാവിലെ 10 മണിക്ക് അലബാമയിലെ ഗ്രേ ബ്രൗണ്‍ സെമിത്തേരിയില്‍ നടക്കും , ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രം പങ്കെടുക്കാം , ഗ്രേ ബ്രൗണ്‍ ഫ്യൂണറല്‍ സര്‍വീസ് ഫേസ്ബുക് പേജിലൂടെ സംസ്കാര ശ്രിശ്രുഷ കാണാവുന്നതാണ്

 

Online condolences website www.graybrownservice.com

 

വാര്‍ത്ത: റോയി മണ്ണൂര്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code