Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാത്യു വൈദ്യന്‍ ഷാര്‍ജയില്‍ നിര്യാതനായി   - Paul George Poovatheril

Picture

ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽ അന്തരിച്ച തേവലക്കര കളത്തിൽ എലിൻ വില്ലയിൽ ഏബ്രഹാം മാത്യു വൈദ്യന്റെ (രാജു - 64 ) മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി 21/05/2020 നാട്ടിലേക്കു കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

സംസ്കാരം പിന്നീട്.

34 വര്ഷങ്ങളായി ഗൾഫിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ച ഏബ്രഹാം മാത്യു വൈദ്യൻ ഷാർജ ലുഫ്ത്താൻസ കാർഗോ ഉദ്യോഗസ്ഥനായിരുന്നു.

മാവേലിക്കര കുന്നം മെഴുവേലിൽ സൂസമ്മ എബ്രഹാം ആണ് ഭാര്യ.

മകൾ : ഡോ. എലിൻ എബ്രഹാം (ബാംഗ്ലൂർ )

കൂടുതൽ വിവരങ്ങൾക്ക് മാത്യു വൈദ്യൻ (സഹോദരൻ) - 050 5280912



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code