Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ. തോമസ് കുന്നേല്‍ ടിഒആര്‍ അമേരിക്കയില്‍ നിര്യാതനായി

Picture

കോട്ടയം: കുടമാളൂര്‍ ടിഒആര്‍ സഭാംഗമായ ഫാ. തോമസ് കുന്നേല്‍ (60) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഒന്‍പതിന് അമേരിക്കയിലെ അയോവയിലെ സെന്‍റ് അംബ്രോസ് കത്തീഡ്രലില്‍. കുടമാളൂര്‍ കുന്നേല്‍ പരേതരായ തോമസ്‌ത്രേസ്യാമ്മ ദന്പതികളുടെ മകനാണ്.

 

സഹോദരങ്ങള്‍: ജോണ്‍, മത്തായി, ജയിംസ്, ജോസഫ്, ലില്ലിക്കുട്ടി, കുഞ്ഞൂഞ്ഞമ്മ. റാഞ്ചി അതിരൂപതാ സെക്രട്ടറി, യൂത്ത് ഡയറക്ടര്‍, ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഫാ. തോമസ് അമേരിക്കയിലെ ഡെസ് മൊയിന്‍സ് രൂപതയിലെ വിവിധ പള്ളികളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിച്ചുണ്ട്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code