Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ.ഐ. വർഗീസ് സിയാറ്റിലിൽ നിര്യാതനായി   - പി.പി.ചെറിയാൻ

Picture

സിയാറ്റിൽ (വാഷിംഗ്ടൺ) :- കൊല്ലേലി ഐസക്ക് വർഗീസ് (കുട്ടിയേട്ടൻ -78) സിയാറ്റിലിൽ  നിര്യാതനായി. പരേതരായ കെ.കെ. ഐസക്ക് ശോശാമ്മ ഐസക്ക് ദമ്പതിമാരുടെ മകനാണ്.
 
 
ഭാര്യ - ലീലാമ്മ ജോൺ
മക്കൾ : ബ്ളസ്സി പോൾ , ഷൈ മോൾ അസിനോബി
മരുമക്കൾ :- ജോൺസൺ പോൾ, മൈക്കിൾ അസിനോബി, പരേതരായ ജോണി ഐസക്ക്, ലീലാ മാത്യു.
 
എൽസി കോലി, തങ്കമ്മ ജോയ്, മേഴ്സി പോളി, ജോബി കൊല്ലേലി , ബിജു ഐസക്ക് എന്നിവർ സഹോദരങ്ങളാണ്.
 
 
1988-ൽ തൃശൂരിൽ നിന്നും യു എസ്സിൽ കൂടിയേറിയ വർഗീസ് ക്രിസ്റ്റ മിനിസ്ട്രീസ് , വാഷിംഗ് ടൺ യൂണിവേഴ്സിറ്റി എന്നിവയിൽ പ്രവർത്തിച്ചിരുന്നു. 2012-ൽ റിട്ടയർ ചെയ്ത ശേഷം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. സിയാറ്റിൽ ഇന്ത്യ ക്രിസ്റ്റ്യൻ അസംബ്ളി അംഗമാണ്.
 
 
പൊതു ദർശനവും സംസ്കാര ശുശ്രൂഷയും ആഗസ്റ്റ് 7 വെള്ളിയാഴ് രാവിലെ 8.30 മുതൽ
സ്ഥലം :- പർഡി ആന്റ് വാൾട്ടേഴ്സ് ഫ്യൂണറൽ ഹോം, ഫ്ളോറൽ ഹിൽസ്, 409 ഫിൽബർട്ട് റോഡ്, ലിൻ വുഡ് - 98036
രാവിലെ 8.30 മുതൽ 10 വരെ ഫ്യൂണറൽ ഹോം ചാപ്പലിൽ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം നടക്കും.
 
കൂടുതൽ വിവരങ്ങൾക്ക് - 425 672 1800
206 939 96 23



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code