Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അന്നമ്മ ജോർജ്ജ് നിര്യാതയായി

Picture

ഹൂസ്റ്റൺ : ഇലന്തൂർ പള്ളിയടിമുറിയിൽ പരേതനായ ജോർജ്ജ് മാത്യുവിന്റെ ഭാര്യ അന്നമ്മ ജോർജ്ജ് (86 വയസ്സ് ) നിര്യാതയായി. പരേത പുല്ലാട് പടിഞ്ഞാറ്റിങ്കര കുടുംബാംഗമാണ്.

മക്കൾ : ലൂസി (ദോഹ), ഡോ.ലാലി ചാക്കോ (ഹൂസ്റ്റൺ - ലീഗ് സിറ്റി), സോമി ( മസ്‌കറ്റ് ), ഡോ.ലിനു ജോസഫ് (മണിപ്പാൽ)

മരുമക്കൾ : തമ്പി (ദോഹ) , ജോൺ ചാക്കോ (ഹൂസ്റ്റൺ - ലീഗ് സിറ്റി), തമ്പി ( ദോഹ ) മോഹൻ (മസ്‌കറ്റ് ),ജെറി (മണിപ്പാൽ)

കൊച്ചുമക്കൾ : ഡോ.സിന്ധ്യ, ഡോ.സോഫിയ,സിറിൽ, ഡോ. ജയ് ചാക്കോ(ഹൂസ്റ്റൺ) , ജെന്നിഫർ ചാക്കോ (ഹൂസ്റ്റൺ), ടോംസി, ടോപ്‌സി, ടിസ്റ്റി, ജെസ്, കിച്ചു.

സഹോദരങ്ങൾ : പരേതനായ ചാക്കോ മാത്യു, പ്രശസ്ത സുവിശേഷപ്രസംഗകൻ രാമച്ച സി. ഫിലിപ്പ് (ഹല്ലേലുയ്യ മിഷൻ,പുല്ലാട് )

സംസ്കാരം പിന്നീട് ഇലന്തൂർ പരിയാരം മാർത്തോമാ ദേവാലയത്തിൽ


കൂടുതൽ വിവരങ്ങൾക്ക്,

ജോൺ ചാക്കോ (ജോസ്) - 832 794 3316


റിപ്പോർട്ട് : ജീമോൻ റാന്നി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code