Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജനനായകന്‍ ഉമ്മന്‍ചാണ്ടിയെ ഐഒസി ഹൂസ്റ്റണ്‍ (കേരള) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ അനുമോദിക്കുന്നു   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍: നിയമസഭാ സാമാജികനായി 50 വര്‍ഷം പൂര്‍ത്തീകരിച്ചു ചരിത്രത്തിലേക്ക് നടന്നടുത്ത ജനനായകന്‍ മുന്‍ മുഖ്യമന്ത്രിയും, ആരാധ്യനുമായ ഉമ്മന്‍ ചാണ്ടിക്ക് അനുമോദനങ്ങള്‍ അര്‍പ്പിക്കുവാനായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ വേദിയൊരുക്കുന്നു.

 

സെപ്റ്റംബര്‍ 20ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ദേശി റെസ്‌റ്റേറ്റാന്റില്‍ (209, FM 1092 Rd, Stafford, TX 77477) ക്രമീകരിക്കുന്ന അനുമോദന സമ്മേളനത്തില്‍ ഹൂസ്റ്റണിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നതാണ്. പ്രസിഡന്റ് തോമസ് ഒലിയാംകുന്നേല്‍ അധ്യക്ഷത വഹിക്കും.

 

ഏവരെയും യോഗത്തിലേക്ക് സാദരം ക്ഷണിയ്ക്കുന്നുവെന്നു ഭാരവാഹികള്‍ അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും സമ്മേളനം നടത്തപെടുന്നത്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബേബിച്ചന്‍ മണക്കുന്നേല്‍ 713 291 9721, തോമസ് ഒലിയാംകുന്നേല്‍ 713 679 9950, വാവച്ചന്‍ മത്തായി 832 468 3322

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code