Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ.പി. ബാബു നിര്യാതനായി

Picture

അടിമാലി: കൂമ്പന്‍പാറ തേപ്പാല പരേതനായ ടി.എം. പൗലോസിന്റെ മകന്‍ കെ.പി. ബാബു (68) നിര്യാതനായി. സംസ്കാരം ഞായറാഴ്ച വൈകുന്നേരം മൂന്നിന് കൂമ്പന്‍പാറ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍. അമ്മ: മേരി പഴന്തോട്ടം കുന്നത്തുമോളത്ത് കുടുംബാംഗമാണ്.

 

സഹോദരങ്ങള്‍: സാബു പോള്‍ (യുഎസ്എ), എല്‍സി ജോണ്‍ നടുവിലേടത്ത് കോലഞ്ചേരി, ഗ്രേസി തോമസ് പനച്ചിമൂട്ടില്‍ ചെങ്ങന്നൂര്‍, ലിസി ഡാനിയേല്‍ കര്യാത്തറയില്‍ (യുഎസ്എ), സുമ ബേബി പൂക്കുന്നേല്‍ പോത്താനിക്കാട്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code