Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അന്നക്കുട്ടി ജോസഫ് നിര്യാതയായി

Picture

മുതലക്കോടം: തെക്കേകുറ്റിപ്പാലയ്ക്കല്‍ (തുറയ്ക്കല്‍) പരേതനായ ജോസഫിന്‍റെ ഭാര്യ അന്നക്കുട്ടി (99) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 11ന് മുതലക്കോടം സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍.

 

പരേത തെക്കുംഭാഗം പുന്നയ്ക്കപ്പടവില്‍ കുടുംബാംഗം.മക്കള്‍: കുര്യന്‍ ജോസഫ് (യുഎസ്എ), മേരി (യുഎസ്എ), ജോസ് (മുതലക്കോടം), ചിന്നമ്മ (യുഎസ്എ), ഫിലിപ്പ് (യുഎസ്എ), ജൂലിയ (യുഎസ്എ), റോബിന്‍ (യുഎസ്എ).

 

മരുമക്കള്‍: വല്‍സ കുര്യന്‍ ആലൂക്ക (കോഴിക്കോട്), സ്കറിയ കാക്കനാട് (കടവൂര്‍), ജസി വെട്ടുകാട്ടില്‍ (മുട്ടം), ജോസ് തുങ്കുഴി (പൈക), ഡോ.ജയ ചക്യാമുറി (എറണാകുളം), പയസ് പുഞ്ചപ്പുതുശേരി (കിഴക്കന്പലം), ജോസ്മിന്‍ കാക്കനാട്ട് (ആയവന).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code