Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാ.മാത്യു കൊച്ചുപൊങ്ങനാല്‍ നൈജീരിയയില്‍ നിര്യാതനായി

Picture

കണ്ണൂര്‍: കരുവഞ്ചാല്‍ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസസഭാംഗമായ ഫാ.മാത്യു കൊച്ചുപൊങ്ങനാല്‍ എംസി (സണ്ണിയച്ചന്‍-59) നൈജീരിയയില്‍ നിര്യാതനായി. സംസ്കാരം പിന്നീട് നൈജീരിയയില്‍.

 

കരുവഞ്ചാല്‍ കൊച്ചുപൊങ്ങനാല്‍ പരേതരായ ഔസേപ്പച്ചന്‍-ഏലിയാമ്മ ദന്പതികളുടെ മകനാണ്. നൈജീരിയയില്‍ മിഷന്‍പ്രവര്‍ത്തനം നടത്തിവരികയായിരുന്നു. ഇറ്റലി, ഡല്‍ഹി, കോല്‍ക്കത്ത തുടങ്ങി വിവിധ പ്രദേശങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

സഹോദരങ്ങള്‍: ജോളി, ചാള്‍സ്, ജമ്മ, വിന്‍സന്‍റ്, സാവിയോ, ആന്‍സി, സിസ്റ്റര്‍ ജോസമ്മ (കനേഷ്യന്‍ സഭാംഗം), ആന്റോ (യുഎസ്എ), റൂബി (യുകെ).

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code