Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റിപ്പബ്ലിക് ദിനാഘോഷവും ഫിലഡല്‍ഫിയാ ചാപ്റ്റര്‍ ഉദ്ഘാടനവും ജനുവരി 23ന്   - അജു വാരിക്കാട്

Picture

ഫിലാഡഫിയ: റിപ്പബ്ലിക് ദിനാഘോഷവും അലയുടെ ഫിലഡല്‍ഫിയാ ചാപ്റ്റര്‍ ഉദ്ഘാടനവും 2021 ജനുവരി 23 ശനിയാഴ്ച രാവിലെ പത്തരയ്ക്ക് (സെന്‍ട്രല്‍ ടൈം) ബഹുമാനപ്പെട്ട എം പി, കെ കെ രാഗേഷ് വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ നിര്‍വഹിക്കുന്നതാണ്.

 

ജനദ്രോഹപരമായ പുതിയ കാര്‍ഷിക ബില്ലിന്റെ വിവിധ വശങ്ങളെപ്പറ്റി പഠിക്കുകയും ഡല്‍ഹിയില്‍ കര്‍ഷകരോടൊപ്പം ദിനരാത്രങ്ങള്‍ സമരം ചെയ്യുകയും ചെയ്ത കെ കെ രാഗേഷ് എം.പി, കാര്‍ഷിക ബില്ലിന്റെ വിവിധ വശങ്ങളെ പറ്റി നമ്മളോട് സംസാരിക്കുന്നു. തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞ ഗായത്രി അശോകന്‍ നയിക്കുന്ന ഗസല്‍ ഉണ്ടായിരിക്കുന്നതാണ്.
പ്രോഗ്രാമില്‍ പങ്കെടുക്കേണ്ടതിന്

സൂം മീറ്റിംഗ് ഐഡി 82691928519
https://us02web.zoom.us/j/82691928519
ഡയല്‍ ഇന്‍ ഫോണ്‍ നമ്പര്‍#13126266799



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code