Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മേരിക്കുട്ടി ദേവസ്യ (മറിയക്കുട്ടി-91) നിര്യാതയായി

Picture

പാലാ: പിഴക് പെരുമാട്ടിക്കുന്നേല്‍ ദേവസ്യായുടെ ഭാര്യ മേരിക്കുട്ടി (മറിയക്കുട്ടി-91) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മാനത്തൂര്‍ സെന്‍റ് മേരീസ് പള്ളിയില്‍. പരേത ചീനിക്കുഴി എടക്കര ചക്കനാനിക്കല്‍ കുടുംബാംഗം.

 

മക്കള്‍: ജോസ് പെരുമാട്ടി (യുഎസ്എ), ലീലാമ്മ, വല്‍സമ്മ, ബീന (എന്‍ഐസി ഓഫീസര്‍, കോട്ടയം), ബെന്നി പെരുമാട്ടി (യുഎസ്എ).

 

മരുമക്കള്‍: ലൈല വള്ളോംകോട്ട് (പിഴക്), കെ.എം. മാത്യു കുരിശുംമൂട്ടില്‍ (പ്ലാന്‍റേഷന്‍), വി.ടി. കുര്യാക്കോസ് വഞ്ചിക്കുഴിയില്‍, പിറവം (റിട്ട. സിബിഐ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍), സിറിള്‍ പൊടിപാറ (ഏറ്റുമാനൂര്‍), റ്റൂബി ചെമ്പരത്തിക്കല്‍, പിഴക് (യുഎസ്എ).

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code