Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സി.ഐ സാമുവേല്‍ ഡാളസില്‍ നിര്യാതനായി

Picture

ഡാളസ് :മുണ്ടക്കയം കുന്നുമ്പുറത്തു സി. ഐ. സാമുവേല്‍ ഡാളസില്‍ അന്തരിച്ചു.
ഡാളസ് കേരള അസോസിയേഷന്‍ കൈരളി മുന്‍ എഡിറ്റര്‍ ഷിബുസാമിന്റെ പിതാവാണ് പരേതന്‍

 

ഭാര്യ:കൊല്ലാട് കൊടുവത്തു പരേതയായ ചാച്ചിയമ്മ സാമുവേല്‍

മക്കള്‍
ഷാജി സാം റൂബി സാം,(ഡാളസ് )
ഷിബു സാംഅനിത സാം (മസ്ക്വിറ്റ് )

പൊതുദര്ശനവും സംസ്കാര ശുശ്രുഷയും
ഫെബ്രു 27 ശനിയാഴ്ചരാവിലെ 9:30 മുതല്‍ 12:30 വരെ

 

സ്ഥലം :സി എസ് ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ്,ഗാര്‍ലാന്‍ഡ് ,ടെക്‌സാസ്. തുടര്‍ന്നു സണ്ണിവെയ്ല്‍ ന്യൂഹോപ് ഫ്യൂണറല്‍ ഹോമില്‍ സംസ്കാരം .

 

കേരള അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്ന ഷിബു സാമിന്റെ പിതാവിന്റെ ദേഹവിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗളുടെ ദുഃഖത്തില്‍ പങ്ക്‌ചേരുന്നതായും അനുശോചനം അറിയികുന്നതായും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രദീപ് നാഗനൂലില്‍ അറിയിച്ചു .

റിപ്പോര്‍ട്ട് പി പി ചെറിയാന്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code