Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തോമസ് നൈനാന്‍ ഡാലസില്‍ നിര്യാതനായി

Picture

ഡാലസ് : പുതുപള്ളി കറുകപ്പടി ഇവാഞ്ചലിസ്റ്റ് തോമസ് നൈനാന്‍ ഗ്രേയ്‌സ് ദമ്പതികളുടെ മകന്‍ തോമസ് നൈനാന്‍ (നോബിള്‍ –34) ഡാലസില്‍ നിര്യാതനായി. ഐടി ഉദ്യോഗസ്ഥനായിരുന്നു. ഡാലസ് അഗപ്പ ബ്രദറണ്‍ അസംബ്ലി അംഗമാണ്. ഭാര്യ : അബിയ (അങ്കമാലി ഇവാഞ്ചലിസ്റ്റ് ബാബു തോമസിന്റെ മകളാണ്).

 

സഹോദരിമാര്‍ : നിസ്സി - ജോജി (ഡാലസ്) , എമിലി - ലൈജു (തിരുവനന്തപുരം).

 

പൊതുദര്‍ശനം : ഫെബ്രുവരി 26 വെള്ളി വൈകിട്ട് 4.30 മുതല്‍

സ്ഥലം : മക്കാര്‍തര്‍ ബിലവഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് (8001 മസ്താംഗ് െ്രെഡവ് – ഇര്‍വിങ്)


സംസ്ക്കാര ശുശ്രൂഷ : ഫെബ്രുവരി 27 നു രാവിലെ 9.30 മുതല്‍
സ്ഥലം : മക്കാര്‍തര്‍ ബിലവഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച്, തുടര്‍ന്ന് കോപ്പേല്‍ റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍ സംസ്കാരം.

വിവരങ്ങള്‍ക്ക് : സ്റ്റീവ് തോമസ് 469 226 4949

 

റിപ്പോര്‍ട്ട് പി പി ചെറിയാന്‍

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code