Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ. ജേക്കബ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തയുടെ പിതാവ് എ.സി. ഗീവര്‍ഗീസ് നിര്യാതനായി

Picture

റാന്നി: മലങ്കര കത്തോലിക്ക സഭ ഗുഡ്ഗാവ് രൂപതാധ്യക്ഷന്‍ ഡോ. ജേക്കബ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തയുടെ പിതാവ് കണ്ണംപള്ളി ഏറത്ത് എ.സി. ഗീവര്‍ഗീസ് (കുഞ്ഞുഞ്ഞ് - 89) നിര്യാതനായി. സംസ്കാരം പിന്നീട്.

 

ഭാര്യ: റേച്ചല്‍ വര്‍ഗീസ് തീയാടിക്കല്‍ പൊരുന്നല്ലൂര്‍ കുടുംബാംഗം. മറ്റുമക്കള്‍: ഫിലിപ്പ്, തോമസ്, റോസമ്മ, സിസ്റ്റര്‍ സംലഭ്യ എസ്‌ഐസി (തിരുവല്ല - കോട്ടൂര്‍ ബഥനി ആശ്രമം), സിസ്റ്റര്‍ ജീന്‍ മേരി എസ്‌ഐസി (കോട്ടയം ഗിരിദീപം സ്കൂള്‍), വത്സമ്മ (മുംബൈ), സിസ്റ്റര്‍ ജൂഡി എസ്‌ഐസി (ഫാ. മുളളര്‍ ഹോസ്പിറ്റല്‍ മംഗലാപുരം). മരുമക്കള്‍: ലിലു, സാലമ്മ, ജോര്‍ജ് സക്കറിയ, ജയിംസ്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code