Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി.ഡി. മാത്യു നിര്യാതനായി

Picture

പാലാ: പൂവേലില്‍ പി.ഡി. മാത്യു (ജോയി-70, റിട്ട. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, കെഎസ്ആര്‍ടിസി, പാലാ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30 ന് മുണ്ടാങ്കല്‍ സെന്‍റ് ഡൊമിനിക് പള്ളിയില്‍. ഭാര്യ മേരിക്കുട്ടി പാലാ വെള്ളിയേപ്പള്ളില്‍ കേളപ്പനാല്‍ കുടുംബാംഗം.

മക്കള്‍: മഞ്ചുമോള്‍ മാത്യു (യുകെ), മനോജ് മാത്യു (ബയോ മെഡിക്കല്‍ എന്‍ജിനിയര്‍, എംഎംഎസ് ഹെല്‍ത്ത് കെയര്‍, മുംബൈ), മായാമോള്‍ മാത്യു (യുകെ).

മരുമക്കള്‍: വില്‍സണ്‍ സാമുവല്‍, റോസ്വില്ല (യുകെ), നീതാമേരി കുമ്പളത്ത്, കുറിഞ്ഞി (ട്യൂട്ടര്‍, ഹോളിഫാമിലി കോളജ് ഓഫ് നഴ്‌സിംഗ്, മുതലക്കോടം), സജി തോമസ് വെള്ളരിങ്ങാട്ട്താഴെ (യുകെ).

പരേതന്‍ പൂവേലില്‍ കുടുംബയോഗം സ്ഥാപക പ്രസിഡന്‍റും കെഎസ്ടി ഡ്രൈവേഴ്‌സ് യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code