Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മേരികുട്ടിയുടെ വിയോഗത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ നോര്‍ത്ത് അമേരിക്ക അനുശോചിച്ചു

Picture

ഡാളസ് : പൂവത്തൂര്‍ പുത്തന്‍ വീട്ടില്‍ പരേതനായ പി റ്റി കുര്യന്റെ(റിട്ടയേര്‍ഡ് അസി എഞ്ചിനീയര്‍ )ഭാര്യ മേരിക്കുട്ടി കുര്യന്‍ നിര്യാതയായി. പരേത തിരുവല്ലാ കല്ലുങ്കല്‍ തേക്കില്‍ തുണ്ടിയില്‍ പരേതരായ പോത്തന്‍ തോമസ് തങ്കമ്മപോത്തന്‍ ദമ്പതികളുടെ സീമന്തപുത്രിയാണു.

പ്രവാസി മലയാളി ഫെഡറേഷന്‍ നോര്‍ത്ത് അമേരിക്ക റീജിയണ്‍ സീനിയര്‍ വൈസ് പ്രസിഡന്റും ഓര്‍ത്തോഡോക്‌സ് സഭാ മുന്‍ മാനേജിങ് കമ്മിറ്റി അംഗവും കൂടിയായി തോമസ് രാജന്റെ സഹോദരിയാണ് പരേത. മക്കള്‍ : ഷാജി കുര്യന്‍ ,ഷിബു കുര്യന്‍ , ശവസംസ്കാരം ശനിയാഴ്ച രാവിലെ 11.30 കുര്യാക്കോസ് മാര്‍ ക്ലിമ്മിസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതായിരിക്കും.

തോമസ് രാജന്റെ സഹോദരി മേരികുട്ടിയുടെ വിയോഗത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ നോര്‍ത്ത് അമേരിക്ക റീജിയണ്‍ കോര്‍ഡിനേറ്റര്‍ ഷാജി രാമപുരം , പ്രസിഡന്റ് പ്രൊ ജോയ് പല്ലാട്ടുമഠം എന്നിവര്‍ അനുശോചിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് രാജന്‍ (ഡാളസ്) 214 287 3135

റിപ്പോര്‍ട്ട് പി പി ചെറിയാന്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code