Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാത്യു ജോര്‍ജ് നിര്യാതനായി

Picture

റാന്നി: ഈട്ടിച്ചുവട് പാലനില്‍ക്കുന്നതില്‍ (പൂവത്തൂര്‍) വീട്ടില്‍ പരേതനായ ജോര്‍ജിന്‍റെ മകന്‍ മാത്യു ജോര്‍ജ് (56 റെജി പൂവത്തൂര്‍, മുന്‍ അങ്ങാടി ഗ്രാമപഞ്ചായത്തംഗം) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: അന്നമ്മ മാത്യു (കൊച്ചുമോള്‍ പൂവത്തൂര്‍, അങ്ങാടി ഗ്രാമപഞ്ചായത്തംഗം) റാന്നി കീക്കൊഴൂര്‍ കോനാട്ട് കുടുംബാംഗം. മക്കള്‍: അലെന്‍, അനീറ്റ, ആഷ്ലി (മൂവരും യുഎസ്എ).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code