Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തോമസ് ഫിലിപ്പ് ഹൂസ്റ്റണില്‍ നിര്യാതനായി

Picture

ഹൂസ്റ്റണ്‍: നീറിക്കാട് വയലാറ്റുകുഴിയില്‍ (കറ്റുവീട്ടില്‍) പരേതനായ തോമസിന്റെ മകന്‍ തോമസ് ഫിലിപ്പ് (ജോയി - 70) അമേരിക്കയിലെ ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ ലീലാമ്മ ഉഴവൂര്‍ വള്ളംകുന്നേല്‍ കുടുംബാംഗം. മക്കള്‍: നീന, ബീത, സിജോ. മരുമക്കള്‍: അജയ്, ജാസണ്‍, സോണിയ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code