Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചേച്ചമ്മ കുരുവിള (95) അന്തരിച്ചു

Picture

ആലപ്പുഴ: വേഴപ്രാ കരുവേലിത്തറ പതിനഞ്ചില്‍ പരേതനായ ശൗര്യാര്‍ കുരുവിളയുടെ ഭാര്യ ചേച്ചമ്മ കുരുവിള (95) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച 10 ന് മിത്രക്കരി സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍. പരേത മാമ്പുഴക്കരി വെങ്ങാന്തറ കുടുംബാംഗമാണ്.

മക്കള്‍ : സണ്ണിച്ചന്‍ (യുഎസ്എ), ലില്ലിക്കുട്ടി വര്‍ഗീസ്, കെ.കെ.ജോസഫ് (അപ്പച്ചന്‍), പരേതനായ ബാബു, മാര്‍ട്ടിന്‍ (യുഎസ്എ). മരുമക്കള്‍ : അന്നമ്മ സണ്ണിച്ചന്‍ മാടക്കശേരി, എം.ഡി. വര്‍ഗീസ് മാങ്ങോട്ട്, റോസമ്മ ജോസഫ് കണ്ണന്തറ, ലീലാമ്മ സാബു മാവനാല്‍, ബോബിലി മാര്‍ട്ടിന്‍ അമ്പാട്ട്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code