Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വര്‍ഗീസ് മാത്യൂസ് (84) അന്തരിച്ചു

Picture

അറ്റ്‌ലാന്റ: കോയിപ്രം - അഗപ്പേ കോട്ടേജ് വീട്ടില്‍ വര്‍ഗീസ് മാത്യൂസ് (84) ജനുവരി 13 -ന് അറ്റ്‌ലാന്റായില്‍ അന്തരിച്ചു. അറ്റ്‌ലാന്റാ ഐ.പി.സി സഭാ അംഗമായിരുന്ന വര്‍ഗീസ് മാത്യൂസ് രോഗബാധിതനായതിനെ തുടര്‍ന്ന് മകള്‍ ഗ്ലോറിയോടൊപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

ഭാര്യ: കുഞ്ഞമ്മ മാത്യൂസ്. മക്കള്‍: വില്‍സണ്‍ മാത്യൂസ്, ഗ്ലോറി ജേയിസണ്‍ (യു.എസ്.എ), പാസ്റ്റര്‍ ജോണ്‍സണ്‍ മാത്യൂസ് (ഹിമാചല്‍ പ്രദേശ്), ഗ്ലാഡിസ് സ്റ്റാന്‍ലി (യു.എ.ഇ). സംസ്‌കാരം പിന്നീട്.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍, അറ്റ്‌ലാന്റ



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code