Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ. ജെ. മത്തായി കുളങ്ങര (96) അന്തരിച്ചു

Picture

കോട്ടയം: താഴത്തങ്ങാടി കുളങ്ങര പൂത്താംകുളം കെ. ജെ. മത്തായി (കൊച്ചു മത്തായി-96) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിനു ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക ഫൊറോനപ്പള്ളിയില്‍. ഭാര്യ പരേതയായ മറിയാമ്മ പുന്നത്തുറ കടവില്‍ കുടുംബാംഗം.

മക്കള്‍: ആലീസ് മാത്യു, മോളി ഫിലിപ്പ്, ആന്‍സി എബി, പരേതനായ ജോസ് കുളങ്ങര (യു എസ്എ), സാബു മാത്യു, റൂബി തോമസ്, സിബു മാത്യു (യുഎസ്എ). മരുമക്കള്‍: മാത്യു, ഫിലിപ്പ്, എബി, വത്സ ജോസ്, തോമസ്, ഷൈനി സാബു, ടീന സിബു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code