Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അന്നമ്മ ഏബ്രഹാം (92) അന്തരിച്ചു

Picture

റാന്നി: പൂഴിക്കുന്ന് പാലനില്‍ക്കുന്നതില്‍ പരേതനായ പി.എ. ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ ഏബ്രഹാം (92) അന്തരിച്ചു. സംസ്‌കാരം പിന്നീട്.

പരേത ചരളേയില്‍ കുടുംബാംഗം. മക്കള്‍: കുഞ്ഞുമോന്‍, അമ്മുക്കുട്ടി, ജോളിക്കുട്ടി, സെലിന്‍. മരുമക്കള്‍: അമ്മിണി, കുഞ്ഞുമോന്‍, ശമുവേല്‍കുട്ടി, ബേബിച്ചന്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code