Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സോഫിയാമ്മ ബോബന്‍ (67) കലിഫോര്‍ണിയയില്‍ അന്തരിച്ചു

Picture

കലിഫോര്‍ണിയ: കിടങ്ങൂര്‍ തേക്കുംകാട്ടില്‍ ബോബന്റെ ഭാര്യ സോഫിയാമ്മ (67) അന്തരിച്ചു. സംസ്‌കാരം 16ന് കലിഫോര്‍ണിയയിലെ സാന്‍സോസ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോന പള്ളിയില്‍.

കൊങ്ങാണ്ടൂര്‍ പള്ളിവീട്ടില്‍ കുടുംബാംഗം. മക്കള്‍: റീനു (യുഎസ്എ), റെയ്മി (യുഎസ്എ), പരേതനായ റെനില്‍ (യുഎസ്എ). മരുമകന്‍: ജോയല്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code