Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാധനം (handle with care) ഹ്രസ്വചിത്രം, നിറഞ്ഞ സദസ്സിൽ പ്രിവ്യൂ അവതരിപ്പിച്ചു   - സണ്ണി മാളിയേക്കൽ 

Picture

ഡാളസ് :അമേരിക്കൻ മലയാളികൾക്ക് പ്രത്യേകിച്ച് ടെക്സസ് മലയാളികൾക്ക് അഭിമാനമ മുഹൂർത്തം. കലാസാംസ്കാരിക സംരംഭങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഷിജു എബ്രഹാം നിർമ്മിച്ച ജിജി പീ സ കറിയാ സംവിധാനം ചെയ്ത" സാധനം"(handle with care ) എന്ന ഹ്രസ്വചിത്രം, ഡാളസ് ഫൺ ഏഷ്യ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രീവിയു അവതരിപ്പിച്ചു.

മൊബൈൽ ഫോൺ കയ്യിൽ വെച്ച് സോഷ്യൽ മീഡിയയിൽ നമ്മൾ ആശയവിനിമയങ്ങൾ ചെയ്യുമ്പോൾ നമ്മെ വേട്ടയാടുന്ന സൈബർ അറ്റാക്കിനെ എങ്ങനെ നേരിടണമെന്ന് പച്ചയായ തൃശൂർ ഭാഷയിൽ പറഞ്ഞ ഈ ചിത്രം ലോക മലയാളികൾ നെഞ്ചിലേറ്റുമെന്നുറപ്പാണ്.

മലയാള സിനിമയിലെ തൻറെ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ ഷാജി എം അമേരിക്കൻ മണ്ണിലുള്ള കലാകാരന്മാരെയും അണിയറ പ്രവർത്തകരെയും അവരുടെ തിരക്കിനിടയിൽ ഇതുപോലൊരു സൃഷ്ടി ചെയ്തതിൽ സന്തോഷം അർപ്പിച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code