Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാറാ ഓമന മാത്യു ഡാളസില്‍ അന്തരിച്ചു   - ഷാജി രാമപുരം

Picture

ഡാളസ്: അമേരിക്കയിലെ ആദ്യകാല പ്രവാസി മലയാളിയായ കോഴഞ്ചേരി മണലൂര്‍ വെമ്പഴത്തറയില്‍ പരേതനായ ഡോ.ജോണ്‍ മാത്യുവിന്റെ (ടാരെന്റ് കൗണ്ടി കോളേജ് മുന്‍ അധ്യാപകന്‍) സഹധര്‍മ്മിണി സാറാ ഓമന മാത്യു (83) ഡാളസില്‍ അന്തരിച്ചു.കോട്ടയം ചിലമ്പത്ത് കുടുംബാംഗമാണ്.

മക്കള്‍: റീന എബ്രഹാം (ലോങ്ങ് ഐലന്‍ഡ്), സുനില്‍ മാത്യു (ഒക്ലഹോമ), റോഷന്‍ മാത്യു (ഡാളസ്), ആന്‍ മാത്യു (വാഷിംഗ്ടണ്‍ ഡിസി) മരുമക്കള്‍: റാന്നി പനവേലില്‍ ഡോ.മോഹന്‍ എബ്രഹാം, ലൂയിസ് മാത്യു (ഒക്ലഹോമ), കോട്ടയം സ്രാമ്പിക്കല്‍ ശോഭ മാത്യു. കൊച്ചുമക്കള്‍: ജെയ്സണ്‍, ജാസ്മിന്‍, പരേതനായ ജോണ്‍ ചാള്‍സ്, സെറാ, ജോണ്‍, തോമസ്.

പൊതുദര്‍ശനം ഡിസംബര്‍ 3 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഡാളസ് കാരോള്‍ട്ടന്‍ മാര്‍ത്തോമ്മ ദേവാലയത്തില്‍ (1400 W Frankford Rd, Carrollton, TX 75007) വെച്ച് നടത്തപ്പെടുന്നതും തുടര്‍ന്ന് സംസ്‌കാര ശുശ്രുഷകള്‍ക്ക് ശേഷം കോപ്പേല്‍ റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019) സംസ്‌കരിക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code