Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മത്തായി മത്തായി നിര്യാതനായി

obituary
ഹൂസ്റ്റണ്‍: പത്തനംതിട്ട നനുവക്കാട്‌ ഗീവര്‍ഗീസിന്റെയും ശോശാമ്മ മത്തായിയുടെയും മകന്‍മാടപ്പള്ളില്‍ മത്തായി മത്തായി (ജോയിക്കുട്ടി 74) 24ന്‌ഹൂസ്റ്റണില്‍ നിര്യാതനായി. തങ്കമ്മയാണ്‌ ഭാര്യ. മക്കള്‍: തോമസ്‌, ടെറ്റസ്‌. സഹോദരങ്ങള്‍: ഗീവര്‍ഗീസ്‌ ജോണ്‍, തോമസ്‌, മറിയാമ്മ. മൃതദേഹം ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിലെ അന്ത്യതിരുകര്‍മങ്ങള്‍ക്കും ശുശ്രൂഷകള്‍ക്കും ശേഷം നവംബര്‍ 27ന്‌ ഹൂസ്റ്റണ്‌ലെ ഫോറസ്റ്റ്‌ പാര്‍ക്ക്‌ സെമിത്തേരിയില്‍ സംസ്‌കരിച്ചു.