Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോസഫ്‌ വടക്കാഞ്ചേരി

obituary
ന്യൂയോര്‍ക്ക്‌: ആലുവ വടക്കാഞ്ചേരി പരേതരായ എബ്രഹം വടക്കാഞ്ചേരിയുടെയും സാറാമ്മയുടെയും സീമന്ത പുത്രന്‍ ജോസഫ്‌ വടക്കാഞ്ചേരി (സണ്ണി - 81) ന്യൂയോര്‍ക്കില്‍ ഡിസംബര്‍ 1-ന്‌ നിര്യാതനായി. ഭാര്യജെസ്സമ്മ അതിരമ്പൂഴ കരോട്ടു പീടിയേക്കല്‍ കുടുബാംഗം ആണ്‌. ഡോ. എബ്രഹം വടക്കാഞ്ചേരി ഏക പുത്രനാണ്‌. സംസ്‌കാരം പിന്നീട്‌ നാട്ടില്‍.