Obituary
കെ.വി. ജോസഫ് നിര്യാതനായി
Obituary
ഫിലാഡല്‍ഫിയ: കോന്നി കുന്നത്തുകോയിക്കല്‍ കെ.വി.ജോസഫ് ( 89 വയസ്സ്) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. ഭാര്യ പരേതയായ ശോശാമ്മ ജോസഫ് (കോന്നി വഞ്ചിപ്പാറ കുടുംബാംഗം)
മക്കള്‍ : മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അസംബ്ലി അംഗവും ഭദ്രാസന ഇടവക മിഷന് മുന്‍ ട്രഷററുമായ വര്‍ഗീസ് .കെ.ജോസഫ് (ഷാജി) , ഷൈനി, ഷൈല (എല്ലാവരും ബക്സ് കൗണ്ടി, ഫിലാഡല്‍ഫിയ)
മരുമക്കള്‍ : ലിസി , പൊന്നച്ചന്, അനില്‍ (എല്ലാവരും ബക്സ് കൗണ്ടി, ഫിലാഡല്‍ഫിയ)
കൊച്ചുമക്കള്‍: ഷാലി, ഷാനി, സ്നേഹ, സാറ, മെല്വിന്, മിഷാല്‍, അലന്, അനീറ്റ