Obituary
അമ്മിണി ഏബ്രഹാം നിര്യാതയായി
Obituary
കോട്ടയം: മള്ളൂശേരി ചെമ്മനാട്ട് പുത്തന്‍പുരയില്‍ പരേതനായ സി.സി. ഏബ്രഹാമിന്റെ ഭാര്യ അമ്മിണി ഏബ്രഹാം (79) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച പത്തിനു മള്ളൂശേരി സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത മുള്ളന്‍കുഴി വെട്ടുകുഴിയില്‍ കുടുംബാംഗം.
മക്കള്‍: ബീന (മുന്‍ കുമാരനല്ലൂര്‍ പഞ്ചായത്ത് അംഗം), ബെന്നി (ബിവറേജസ് കുമരകം), ബിന്ദു (ഹൂസ്റ്റണ്‍ യുഎസ്എ), ബിനു (എക്സ് ബിഎസ്എഫ്).
മരുമക്കള്‍: ടി.എ. ചാക്കോ തെക്കേതില്‍ (എക്സ് ബിഎസ്എഫ്), ഷൈനി പാട്ടക്കണ്ടത്തില്‍, ടോണി കല്ലിടാന്തിയില്‍ (ഹൂസ്റ്റണ്‍ യുഎസ്എ), സ്മിതാമോള് കവനുംപാറയില്. മൃതദേഹം ഇന്ന് അഞ്ചിനു ഭവനത്തില്‍ കൊണ്ടുവരും.