Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മറിയാമ്മ സൈമണ്‍ നിര്യാതയായി

Obituary

ഡാളസ്: മല്ലപ്പള്ളി പെരുംമ്പട്ടി നടുയില്ല്യം ചക്കുങ്കല്‍ സി.വി സൈമണ്‍ന്റെ ഭാര്യ മറിയാമ്മ സൈമണ്‍ (76) നിര്യാതയായി. മല്ലപ്പള്ളി മേലേക്കൂറ്റ് കുടുംബാംഗമാണ്.

മക്കള്‍: സുനി തോമസ് (ഹ്യുസ്റ്റണ്‍), സോണി സൈമണ്‍ (ഡാളസ്), സിനി അലക്‌സാണ്ടര്‍ (ഡാളസ്)

മരുമക്കള്‍: ചെങ്ങന്നൂര്‍ കോട്ട ആലുംമൂട്ടില്‍ തോമസ് ചെറിയാന്‍, മാവേലിക്കര മൂന്നാംകുറ്റി കളിയിക്കത്തറയില്‍ ആനി സൈമണ്‍, കുണ്ടറ കുഴിമതിക്കാട് ബംഗ്ലാവില്‍ പ്രിന്‍സ് അലക്‌സാണ്ടര്‍.

കൊച്ചുമക്കള്‍: മൈക്കിള്‍ തോമസ്, ഡെന്‍സില്‍ തോമസ്, ജോഷ്യാ സൈമണ്‍, ജെയ്‌സണ്‍ സൈമണ്‍, ജെയ്‌നി സൈമണ്‍, ജോഹാന അലക്‌സാണ്ടര്‍, ലയ അലക്‌സാണ്ടര്‍.