Obituary
ജോര്‍ജ് തര്യന്‍ നിര്യാതനായി
Obituary
ന്യൂയോര്‍ക്ക്: പുന്നക്കാട് മലയില്‍ പരേതനായ റവ ഡോ. ജോര്‍ജ് തര്യന്റെ മകനും ന്യൂയോര്‍ക്കിലെ പ്രമുഖ ഇന്‍ഷുറന്‍സ് ബിസിനസ് ഉടമയുമായ ജോര്‍ജ് തര്യന്‍ (71) നിര്യാതനായി.
ഇരവിപേരൂര്‍ താഴ്‌വനപറമ്പില്‍ മുടിയില്‍ കുടുംബാംഗം ആന്‍ തര്യനാണ് ഭാര്യ. മകന്‍ മൈക്കള്‍ തര്യന്‍. മരുമകള്‍: ഡോ. അന്റോണിയ തര്യന്‍. കൊച്ചുമക്കള്‍: ബെഞ്ചമിന്‍, സോഫിയ.