Obituary
എം. ഇടിക്കുള നിര്യാതനായി
Obituary
ഫിലാഡല്‍ഫിയ: പത്തനാപുരം പിടവൂരില്‍ കൊമ്പിക്കുന്നത്ത് എം. ഇടിക്കുള (റിട്ട. ഹെഡ്മാസ്റ്റര്, 85 വയസ്) നിര്യാതനായി.
ഭാര്യ: പരേതയായ മേരിക്കുട്ടി.
മക്കള്‍: ഷാജി കെ. മാത്യു, അഡ്വ. ബിജു കെ. മാത്യു (ഹൈക്കോടതി, എണറാകുളം), സുജ സുനില്‍.
മരുമക്കള്‍: ജെസി മാത്യു, ഷൈനി മാത്യൂസ്, സുനില്‍ പി. കോശി.
പരേതന് പിടവൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.