Obituary
സാവിയോ തോമസ് നിര്യാതനായി
Obituary
ന്യൂജേഴ്സി: പ്രവിത്താനം ഓലിക്കല്‍ സാവിയോ തോമസ് (55 ) ന്യൂജേഴ്സിയില്‍ സ്വവസതിയില്‍ നിര്യാതനായി. പരേതനായ പ്രവിത്താനം ഓലിക്കല്‍ ജോസഫ് തോമസിന്റെയും, പരേതയായ രാമപുരം ചിറയില്‍ അച്ചാമ്മ തോമസിന്‍െറയും പുത്രനാണ്.
പരേതന് സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറാന പള്ളി ഇടവകാംഗമാണ്.
ഭാര്യ പോളിന്. ഷെറിന്, സ്റ്റെഫി എന്നിവര്‍ മക്കളാണ്.
സഹോദരങ്ങള്‍: ലിസി ഓലിക്കല്‍ (കേരളം), ആനി ചാക്കോ (കേരളം), ബാബു തോമസ് (ചെന്നൈ), രാജു തോമസ് (പരേതന്) (കേരളം) , ജോര്‍ജ് തോമസ് (പരേതന്) (കേരളം).