Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കുര്യന്‍ തോമസ് നിര്യാതനായി

Obituary

ആനക്കാം പൊയില്‍: പഴയവീട്ടില്‍ കുര്യന്‍ തോമസ് (കുഞ്ഞേട്ടന്‍, 86) അമേരിക്കയിലെ ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 12ന് ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ്‌സ് സിറോ മലബാര്‍ പള്ളിയില്‍. ഭാര്യ:ഏലിക്കുട്ടി കുര്യന്‍ (യുഎസ്എ) ആനക്കാംപൊയില്‍ പുളിക്കല്‍ കുടുംബാംഗം .

മക്കള്‍: എല്‍സി ജോണ്‍ ( പൈങ്ങോട്ടൂര്‍, മൂവാറ്റുപുഴ) , തോമസ്(ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്, യുഎസ്എ), ജോസഫ് (യുഎസ്എ), മോളി രാകേഷ് (യുഎസ്എ), ജയിന്‍സമ്മ തോമസ് (ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് , യുഎസ്എ) , ഡോള്‍ ( യുഎസ്എ), ജെനിമോള്‍ (യുഎസ് എ).

മരുമക്കള്‍ : എ.ജെ. ജോണ്‍ ആടുകുഴിയില്‍ പൈങ്ങോട്ടൂര്‍ (മൂവാറ്റുപുഴ കടവൂര്‍ കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്‍റ് ), ടെസി വടക്കേടത്ത്(യുഎസ്എ), ജെസി കുറ്റിയാനിക്കല്‍ (യുഎസ്എ), ഡോ. രാകേഷ്(ഗ്വാളിയോര്‍ ), തോമസ് ചോലമറ്റം ചെട്ട്യാംപറന്പ് (യുഎസ്എ ), ലയ്റ്റലി പുല്ലന്‍പ്ലാവില്‍ (യുഎസ്എ), ജയ്‌സണ്‍ മങ്ങലപ്പിള്ളില്‍ (യുഎസ്എ).