Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ ചാക്കോ നിര്യാതയായി

Obituary

കരിങ്കുന്നം: വടക്കുംമുറി കള്ളിയ്ക്കല്‍ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (91) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത പിറവം കോളങ്ങായില്‍ കുടുംബാംഗം.

മക്കള്‍: ജോയി (യുഎസ്എ), പരേതനായ തോമസ് ഫിലിപ്പ് (യുഎസ്എ), ജെയിംസ് (സ്വിറ്റ്‌സര്‍ലന്‍റ്), ജോസ് (യുഎസ്എ), ജോണി (യുഎസ്എ), ജോളി (എഫ്‌സിഐ തിരുവനന്തപുരം), ജെസി (യുഎസ്എ).

മരുമക്കള്‍: ഗ്രേസി പള്ളിക്കുന്നേല്‍ ഉഴവൂര്‍ (യുഎസ്എ), മേരിക്കുട്ടി പല്ലാട്ടുമഠം കൂടല്ലൂര്‍ (യുഎസ്എ), ആനി ചെമ്മലക്കുഴി ഞീഴൂര്‍ (യുഎസ്എ), ലിന അന്പലത്തുങ്കല്‍ മോനിപ്പിള്ളി (സ്വിറ്റ്‌സര്‍ലന്‍റ്), ജോസഫൈന്‍ ഊരാളില്‍ അലക്‌സ് നഗര്‍ (യുഎസ്എ), ലിസി കാപറന്പില്‍ കീഴൂര്‍ (യുഎസ്എ), ബിജി ജെയിംസ് കിഴക്കേതില്‍ (റിട്ട. പ്രഫ. മാര്‍ ഇവാനിയോസ് കോളജ് തിരുവനന്തപുരം), സണ്ണി ലൂക്കോസ് മണിതൊട്ടിയില്‍ കീഴൂര്‍ (യുഎസ്എ).