Obituary
കെ.എ മാത്യു നിര്യാതനായി
Obituary
തിരുവനന്തപുരം: അമ്പൂരി, തേക്കുപാറ, കലയത്താങ്കല്‍ കെ.എ. മാത്യു (81) ജൂണ്‍ മൂന്നാം തീയതി നിര്യാതനായി. ഭാര്യ: അന്നമ്മ മാത്യു (പുതിയിടം കുടംബാംഗം).
മക്കള്‍: മേരിക്കുട്ടി വര്‍ഗീസ്, ലില്ലിക്കുട്ടി ജോമി, ബേബി മാത്യു, ലിസ ജോര്‍ജ് (ന്യൂജേഴ്സി), ഷീല മാത്യു,, ബിജു മാത്യു (ന്യൂജേഴ്സി), ബിനോ മാത്യു (ന്യൂജേഴ്സി).
മരുമക്കള്‍: കെ.എം. വര്‍ഗീസ്, ജോമി തോമസ്, റേച്ചല്‍, ജോമോന് (ന്യൂജേഴ്സി), രവി, പ്രീന (ന്യൂജേഴ്സി), ഷൈനി (ന്യൂജേഴ്സി).