Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



എം.പി. മാത്യു നിര്യാതനായി

Obituary

കോട്ടയം: മുടിയൂര്‍ക്കര മാലിയില്‍ (എയ്ഞ്ചല്‍വില്ല) എം.പി. മാത്യു (മത്തച്ചന്‍ 92) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ത്രേസ്യാമ്മ കുമാരനല്ലൂര്‍ ചൂരക്കാട്ട് കുടുംബാംഗം. മക്കള്‍: എം.എം. ഫിലിപ്പ്, എം.എം. കുര്യന്‍ (യുഎസ്എ), എം.എം. ഏലിയാമ്മ (റിട്ട. ഡിഇഒ, കടുത്തുരുത്തി), എം.എം. മേരി (റിട്ട. പ്രിന്‍സിപ്പല്‍, ജിഎം എച്ച്എസ്എസ്, കോട്ടയം), എം.എം. ജോസഫ് (യുഎസ്എ), റെജീന മാത്യു (സ്റ്റാഫ് നഴ്‌സ്, മെഡിക്കല്‍ കോളജ്, കോട്ടയം).

മരുമക്കള്‍: മേരി ഫിലിപ്പ് പഴയകരി (ആര്‍പ്പൂക്കര), ആനി കുര്യന്‍ കുഴിചാലില്‍, പാറന്പുഴ (യുഎസ്എ), കെ.ടി. തോമസ് കുഞ്ചറക്കാട്ടില്‍, ആറുമാനൂര്‍ (റിട്ട. സബ് രജിസ്ട്രാര്‍), സ്കറിയ തോമസ് കടക്കേത്ത്, അമലഗിരി (റിട്ട. എംപ്ലോയ്‌മെന്‍റ് ഓഫീസര്‍, കോട്ടയം), ലിന്‍സി ജോസഫ് മാറാട്ടുകുളം, ചങ്ങനാശേരി (യുഎസ്എ).