Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കുട്ടിയമ്മ ദേവസ്യ നിര്യാതയായി

Obituary

നാലുകോടി: കരവട്ടത്തയ്യില്‍ പരേതനായ കെ.ജെ. ദേവസ്യയുടെ (കുട്ടപ്പന്‍) ഭാര്യ കുട്ടിയമ്മ ദേവസ്യ (74) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത ഇത്തിത്താനം കണ്ണന്തറ കുടുംബാംഗം.

മക്കള്‍: റെജി (ബംഗളൂരു), രാജു (യുകെ), റീന, റോണി. മരുമക്കള്‍: സന്തോഷ് ഇടക്കേരില്‍ (മാങ്ങാനം), ജോര്‍ജ് തോമസ് മാണാപറന്പില്‍ (ചീരഞ്ചിറ), പി.ടി. ജോസഫ് പോളയ്ക്കല്‍ (ചീരഞ്ചിറ), ലൈസാമ്മ പൂവത്തുവേലില്‍ (കുറുപ്പന്തറ).